kurur


തൃശൂർ: മുളങ്കുന്നത്തുകാവ് കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് (94) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30-ന് പാറമേക്കാവ് ശാന്തിഘട്ടിൽ.ഭാര്യ: സാമൂഹ്യപരിഷ്കർത്താവ് അന്തരിച്ച എം.ആർ.ബിയുടെ മൂത്ത മകൾ പരേതയായ ലീല. മക്കൾ: ലത (കർണാൽ, ഹരിയാന), ലേഖ (ഓസ്ട്രേലിയ). മരുമക്കൾ: രാജൻ സബീക്കി (കർണാൽ), സിറാജ് (ഓസ്ട്രേലിയ).