വാടാനപ്പിളളി: എഴാംകല്ല് പടിഞ്ഞാറ് മഞ്ഞിപ്പറമ്പിൽ പരേതനായ ചാത്തുണ്ണി ഭാര്യ കൗസല്യ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ വിനോദിനി, മോഹനൻ, പുഷ്‌ക്കരൻ, പരേതനായ തിലകൻ, പരേതയായ മണി, മനോഹരൻ, പ്രസാദ്, പ്രകാശൻ.