വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂൾ വാർഷിക സമ്മേളനം 5ന് രാവിലെ 9.45ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ മുൻ അംബാസിഡർ ടി .പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ.പൂജ.എസ് അദ്ധ്യക്ഷത വഹിക്കും. ഡോ .അച്ചുത് ശങ്കർ.എസ് .നായർ മുഖ്യപ്രഭാഷണം നടത്തും.സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം വാട്ടർ പോളോ സംസ്ഥാന ടീം കോച്ച് പി.എസ് .വിനോദ് നിർവ്വഹിക്കും.ട്രസ്റ്റ് സെക്രട്ടറി ഡോ .പി.കെ .സുകുമാരൻ വിശിഷ്ടാതിഥികളെ ആദരിക്കും.