
ആറ്റിങ്ങൽ: വീരളം വിദ്യാവിഹാറിൽ റിട്ട. അദ്ധ്യാപകൻ (ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ,വി.വി.എം.ആർ.എ:29 എഫ് )എൻ. ആത്മാനന്ദൻ(77) നിര്യാതനായി.ഭാര്യ: എസ് സത്മം(റിട്ട. ഹെഡ്മിസ്ട്രസ്സ്,ബി.വി യു.പി.എസ് കീഴാറ്റിങ്ങൽ).നിര്യാതനായി. മക്കൾ:ഡോ: എ.എസ് രേഖ,എ .ആദർശ്(യു.കെ). മരുമക്കൾ':പ്രവീൺ ശശികുമാർ (സിംഗപ്പൂർ),എൽ.എസ് .സംഗീത (യു.കെ).