cpo-1

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരം അമ്പത് ദിവസം തികഞ്ഞതിനെ തുടർന്ന് അമ്പത് മിനിട്ട് വായ്മൂടിക്കെട്ടി മുട്ടിലിരുന്ന് പ്രതിഷേധിച്ചപ്പോൾ