തിരുവനന്തപുരം: പങ്കജകസ്‌തൂരി ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കുട്ടികളിൽ കണ്ടുവരുന്ന കാഴ്ചക്കുറവ് (മയോപ്പിയ) ഓർമ്മക്കുറവ്,ശ്രദ്ധക്കുറവ്,അമിതമായ വാശി,ദേഷ്യം എന്നീ ലക്ഷണങ്ങൾക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്ത് കുട്ടികൾക്ക് സൗജന്യ മരുന്നും കിടത്തി ചികിത്സയും ഏപ്രിൽ 30 വരെ ലഭിക്കും. ഫോൺ: 0471 2295919, 7736895919.