prema

മുറിഞ്ഞപാലം:കൂനംകുളം റോഡ് തച്ചിലോട്ട് വീട്ടിൽ ഖത്തർ പെട്രോളിയം, വി.എസ്എസ്.സി എന്നീ സ്ഥാപനങ്ങളിലെ മുൻ ഉദ്യോഗസ്ഥനും പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ്ങ് കോളേജ് മുൻ അധ്യാപകനുമായ പ്രേമചന്ദ്രൻ പിള്ള (65 ) നിര്യാതനായി. ഭാര്യ മിനി പ്രേം, മകൾ ഗായത്രി പ്രേം (യു.എസ്.എ), മരുമകൻ ഗൗതം (യു.എസ്.എ)..സംസ്കാരം : ബുധൻ ഉച്ചക്ക് ശേഷം 2.30 ന് ശാന്തികവാടം