മേലാറന്നൂർ: ഇ എൻ ആർ 68 എ ൽ ശാന്തി .കെ (56)നിര്യാതയായി. ഭർത്താവ്: പരേതനായ എസ് ബാബു. മകൾ: സന്ധ്യ എസ്. മരുമകൻ: മനോജ്കുമാർ എസ്. സഞ്ചയനം വ്യാഴം 8ന്.