ആര്യനാട്:ആര്യനാട് പാലൈക്കോണം ശ്രീസരസിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ സരസമ്മ(78)നിര്യാതയായി.മക്കൾ:സജു,ബിജു.മരുമക്കൾ:സന്ധ്യ,പ്രസീജ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.