കടയ്ക്കാവൂർ:കീഴറ്റിങ്ങൽ വിളയിൽമൂല ജെ എസ് ഭവനിൽ വി. ജയകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ : ശ്രീദേവി (ലതിക). മക്കൾ ; മനോജ്, മഹേഷ്, മഞ്ജു. സഞ്ചയനം വെള്ളി രാവിലെ 8.30 ന്.