jayakumaran-

ചിറയിൻകീഴ്: കീഴാറ്റിങ്ങൽ വിളയിൽമൂല ജെ.എസ് ഭവനിൽ വി.ജയകുമാരൻ നായർ (വിജയൻ, 72) നിര്യാതനായി. ഭാര്യ: ശ്രീദേവി (ലതിക). മക്കൾ: മനോജ്, മഹേഷ്, മഞ്ജു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്