obit

നെടുമങ്ങാട് : ആനാട് കൊല്ലായിൽ അനിൽ സദനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഗോമതി (75) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, അനിൽ. സഞ്ചയനം വ്യാഴം രാവിലെ 9 ന്.