വെള്ളനാട്:വെള്ളനാട് കടുക്കാമൂട് കനകാ ഭവനിൽ സത്യദാസ്(75)നിര്യാതനായി.ഭാര്യ:കനകാ ഭായി.മക്കൾ:ലീലാജോൺ,ലിജുജോർജ്,ലിപ്സൺ.മരുമക്കൾ:ജോൺരാജ്,ജോർജ്ജൂട്ടി,റീനാലിപ്സൺ.