vimi

കടയ്ക്കാവൂർ: തെക്കുംഭാഗം വിളയിൽ വീട്ടിൽ വിമി സുതൻ (52) നിര്യാതയായി. അച്ഛൻ പരേതനായ സുതൻ. അമ്മ : തങ്കംസുതൻ സഹോദരി ഷീലു സുതൻ. മകൻ : ആദിത്യ. സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് .