
പാലോട്: നന്ദിയോട് ധനശ്രീയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും നന്ദിയോട് യൂണിറ്റ് പ്രസിഡന്റും ധനശ്രീ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനുമായ പുലിയൂർ രാജൻ (75) നിര്യാതനായി. ഭാര്യ ഉദയമ്മ ടീച്ചർ (റിട്ട. ടീച്ചർ എസ്.കെ.വി.സ്കൂൾ നന്ദിയോട്). മക്കൾ: അർച്ചന രാജൻ (എസ്.കെ.വി.സ്കൂൾ, നന്ദിയോട്), അഭിലാഷ് രാജൻ (ധനശ്രീ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ), അമൃത. ജി.എസ്. മരുമക്കൾ: പ്രജിത്ത്, ദിവ്യ ലക്ഷ്മി (എസ്.കെ.വി.സ്കൂൾ, നന്ദിയോട്), ഷിജിൻ ദത്ത്. സഞ്ചയനം: ശനി രാവിലെ 8 ന്.