
തിരുവനന്തപുരം: വലിയവേളി ലിജി കോട്ടേജിൽ സേവ്യർ ജോസഫ് (93) നിര്യാതനായി. ഭാര്യ: പരേതയായ മേജി സേവ്യർ. മക്കൾ: ഡെയ്സി, ലാൽജി, ലാലു, ഷൈല, ജോഷി, ലിജി.
മരുമക്കൾ: റിജിൻ, റെനി, ടെറൻസ്, സിന്ധു, ലിന്റൻ. പ്രാർത്ഥനാ വ്യാഴാഴ്ച വൈകിട്ട് 5ന് വലിയവേളി സെന്റ് തോമസ് ദേവാലയത്തിൽ.