തിരുവനന്തപുരം: വെള്ളയാണി കാക്കാമൂല മണമുക്ക് ആർണികയിൽ ജയകുമാരൻ നായർ. ജി (65) നിര്യാതനായി. ഭാര്യ: പരേതയായ ഹൈഡി ലിൻഡെ മേരി ഗ്ലെമിനിറ്റ്ഡ്. സഞ്ചയനം 7ന് രാവിലെ 8.30ന്.