
ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം വൈശാഖിൽ ആർ. മുരളീധരൻ (68, റിട്ടയേർഡ് പ്രിൻസിപ്പാൾ, ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ :ജയകുമാരി (റിട്ട. ഫെഡറൽ ബാങ്ക് ഓഫീസർ, കല്ലമ്പലം). മക്കൾ: എം. ലക്ഷ്മി (യൂണിയൻ ബാങ്ക് ഓഫീസർ), എം. പാർവതി (മെഡിക്കൽ കോളജ് തിരുവനന്തപുരം). മരുമക്കൾ: അഖിൽ (ഫെഡറൽ ബാങ്ക് ഓഫീസർ, ചേർത്തല), ബി.എസ് നിധീഷ് (ദുബായ്). സഞ്ചയനം: 6 ന് രാവിലെ 8.30ന്.