മുടപുരം : കോരാണി പുകയില തോപ്പ് ആർ.എസ് ഭവനിൽ സി. സോമശേഖരൻ നായർ (78) നിര്യാതനായി. ഭാര്യ രാധ. എസ് നായർ. മക്കൾ: സുമേഷ് എസ്. നായർ, സജീഷ് എസ്. നായർ. മരുമക്കൾ: സുമിത്ര എസ്. നായർ, ലക്ഷ്മി എസ്. നായർ. സഞ്ചയനം 7ന് രാവിലെ 8ന്.