മലയിൻകീഴ് : മലയം അക്ഷയ് മലയത്ത് മേലെ പുത്തൻ വീട്ടിൽ കെ.ഭാസ്കരൻനായർ(87)നിര്യാതനായി.ഭാര്യ : എൽ.വിജയമ്മ.മക്കൾ : വി.മിനി,ബിന്ദു,ഇന്ദു.മരുമക്കൾ : ഡി.രജനകുമാർ,രാജേന്ദ്രൻനായർ,അജിത്കുമാർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.