cpm

തിരുവനന്തപുരം: സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അക്കൗണ്ടുകൾ കൃത്യമായി സൂക്ഷിച്ച് വിവരങ്ങൾ ആദായനികുതിവകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും കമ്മിഷനും പാർട്ടി നൽകാറുണ്ട്. വസ്തുതയിതായിരിക്കെ ചിലർ നടത്തുന്ന പ്രചാരവേലകൾ ജനങ്ങൾ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ അറിയിച്ചു.