വർക്കല: തച്ചോട് ശ്രീനാരായണ മന്ദിരത്തിൽ സത്യഭാമ (85)നിര്യാതയായി. മക്കൾ :ശശീന്ദ്രൻ, ശാന്തകുമാരി, ചന്ദ്രബാബു, മണിലാൽ, പരേതനായ സുവർണകുമാർ. സംസ്കാരം 3ന് രാത്രി 10 മണിക്ക് സ്വവസതിയിൽ.