rubi

കാഞ്ഞങ്ങാട്:ബീഹാറുകാരിയായ ഗവേഷകവിദ്യാർത്ഥിയെ കേന്ദ്ര സർവകലാശാല ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി പി.എച്ച്.ഡി വിദ്യാർത്ഥിനി റൂബി പട്ടേലാണ് (24 ) മരിച്ചത്.ബാർഗാവ് സൽഹെപളി സ്വദേശിനിയാണ്.

സർവകലാശാലയോടനുബന്ധിച്ചുള്ള നിള ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം . പുറത്തുകാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന കുട്ടി നോക്കിയപ്പോഴാണ് റൂബിയയെ തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. .