
തിരുവനന്തപുരം: ഗൗരീശപട്ടം ജി.ആർ.എ 264 ശിവപത്മത്തിൽ കെ. ശിവാനന്തൻ (84, റിട്ട. ഹെഡ് പർച്ചേസ് ആൻഡ് സ്റ്റോർ ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: കെ.എസ്. പത്മകുമാരി, മക്കൾ: ഉമേഷ് പി.എസ്, സരിത അനിൽകുമാർ, മരുമകൻ: പി. അനിൽകുമാർ. സംസ്കാരം: ഇന്ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: 7ന് രാവിലെ 8ന് .