abdul-basheer

പള്ളിക്കൽ:ബിസ്മില്ലായിൽ അബ്ദുൾ ബഷീർ(78,കടാരീ)നിര്യാതനായി.ഭാര്യ: ഖുറൈഷബീവി,മക്കൾ:ഷഹാൽ, ജഹാംഗീർ,റസൽ,റീന.മരുമക്കൾ: ജാസ്മിൻ,ഷാമില,സജ്ന,നജീർ