പാറശാല: കൊല്ലങ്കോട് കണ്ണനാകo പാലത്തോട്ടത്ത് വീട്ടിൽ പുഷ്പാംഗദൻനായർ (62) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ശ്രീലക്ഷ്മി, സായ്ശങ്കർ.