george

തിരുവനന്തപുരം: ഗൗരീശപട്ടം കല്യാണി, കീഴതിൽ പ്രൊഫ. എം.എ ജോർജ് (90, റിട്ട. പ്രൊഫസർ ഐ.എം ജി) നിര്യാതനായി. ഭാര്യ: പരേതയായ മായാദേവി. മക്കൾ: സന്തോഷ്‌, സീമ അജിത്. മരുമകൻ: അജിത് കുമാർ. സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.