മലയിൻകീഴ്: വിളപ്പിൽശാല തെങ്ങിൻ തോട്ടത്തിൽ വീട്ടിൽ പരേതനായ സുകുമാര പണിക്കരുടെ ഭാര്യ
രാജമ്മ (95)നിര്യാതയായി. മക്കൾ: വിജയൻ, സുധാകരൻ, സുരേഷ്കുമാർ, ഷീല, ഹരിലാൽ, പരേതരായ ജയാനന്ദൻ, പ്രസന്നൻ,ഷാജി. മരുമക്കൾ: രാധ,സുമംഗല,ശകുന്തള,സുനിത, പ്രഭ,രാജേന്ദ്രൻ, അജിത.