വിതുര:പുളിച്ചാമല രാജേഷ്ഭവനിൽ ഗോപാലകൃഷ്ണൻനായർ (67) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രാജേഷ്, ഗിരീഷ്. മരുമകൾ: ആതിര.