
പള്ളിക്കൽ:മടവൂർ മാവിന്മൂട് മേലേവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ റംലാബീഗം (88) നിര്യാതയായി. മക്കൾ:നസീമബീഗം(റിട്ട:അദ്ധ്യാപിക), ഷൈലബീഗം, ഷീന(അദ്ധ്യാപിക)നജീം,ഷീബ,ഷൈനി,ഷിനി. മരുമക്കൾ:നാസർ,എ.എം ഷാഫി(സി.പി.ഐ മടവൂർ എൽ.സി അംഗം ).ഷംലബീഗം, ഖലീൽ,ബൈജു,ഷിഹാബുദീൻ,ഷജീർ.