
കൊല്ലപ്പെട്ട ടി ടി ഇ കെ. വിനോദിന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ. 'സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ." എന്നു മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പുലിമുരുകൻ, എന്നും എപ്പോഴും, ഒപ്പം എന്നീ മോഹൻലാൽ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്.