
കുറ്റിച്ചൽ:കോട്ടൂർ വലിയവിള തിരുവാതിരയിൽ വേലായുധൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ(77)നിര്യാതയായി.മക്കൾ: അജിതകുമാരി(റിട്ട.ഹെഡ് നഴ്സ്),ലതികകുമാരി, ഹരീന്ദ്രകുമാർ(ഗൾഫ് ),ശ്രീദേവി.മരുമക്കൾ:വിഘ്ന രാജൻ നായർ( റിട്ട.കോളേജ് ലാബ് അസിസ്റ്റന്റ്),രാജേന്ദ്രൻ നായർ,സുനിത കുമാരി(എ.ഡി.എസ്),ബിനു കുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.