നേമം : ഇടയ്ക്കോട് മാങ്കോട്ടുകോണം കീഴേ കുഞ്ചുവീട്ടിൽ ഷൈലജ (57) നിര്യാതയായി. ഭർത്താവ് : മണികണ്ഠൻ ആശാരി. മക്കൾ : മനുപ്രസാദ്, ഉണ്ണിമായ. മരുമക്കൾ : അഞ്ജിത, സന്തോഷ് കുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.