മൈലച്ചൽ: മാധവം പ്ളാക്കോട്ട് പുത്തൻവീട്ടിൽ ലളിതമ്മപിള്ളയുടെ മകൻ മധുസുദനൻ നായർ( 54) നിര്യാതനായി. സഹോദരങ്ങൾ: അജിതകുമാരി, ഹരികുമാരൻ നായർ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.