വെഞ്ഞാറമൂട്: പിരപ്പൻകോട്, കാവിയാട്, പ്രണവത്തിൽ എം.അനിൽകുമാർ (55, അസി.സെക്രട്ടറി മാണിക്കൽ സർവീസ് സഹകരണ ബാങ്ക്,കെ.സി. ഇ.യു വെഞ്ഞാറമൂട് മുൻ ഏരിയ സെക്രട്ടറി) നിര്യാതനായി.ഭാര്യ:സന്ധ്യാറാണി. മക്കൾ: അമർബോസ്,ആര്യൻ ബോസ് സഞ്ചയനം:തിങ്കൾ രാവിലെ 8.30 ന്.