കല്ലറ : തുമ്പോട് എ വി എം ഹൗസിൽ കെ എം അമ്മിണി (64) നിര്യാതയായി. ഭർത്താവ് : ഡി വിദ്യാധരൻ (റിട്ട. സ്‌പൈസസ് ബോർഡ്, മൈലാടുംപാറ). മക്കൾ : മിറാഷ്, മാർഷൽ, മിമിൻ മിത്ര. മരുമക്കൾ : രമ്യമോൾ, ഷീജ മാർഷൽ, നീതു മിമിൻ. സഞ്ചയനം : ഞായർ 9 മണിക്ക്.