photo

ബാലുശ്ശേരി: തുരുത്യാട് താനിപ്പറമ്പത്ത് പരേതനായ ഗോപാലനാചാരിയുടെ ഭാര്യ വിശാല (74) നിര്യാതയായി.

മക്കൾ: രഘു, രമ. മരുമക്കൾ: മിനി, രഘു.