s

കുളത്തൂർ :മുക്കാലയ്ക്കൽ തോപ്പിൽ വീട്ടിൽ റ്റി. കെ. സദാശിവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ:ഗീത,മധു,മീന, ശാന്ത. മരുമക്കൾ: സതീശൻ, മഞ്ചു, പരേതനായ പ്രസാദ്, ബൈജു.സഞ്ചയനം : ഞായർ രാവിലെ 8.30ന് സ്വവസതിയിൽ.