നെടുമങ്ങാട് : പനയമുട്ടം താന്നിമൂട് ആലത്തറ പുത്തൻവീട്ടിൽ ശാരദ (90) നിര്യാതയായി. മക്കൾ : വിജയൻ.പി, മോഹനൻ.പി, ശശിധരൻ.പി, ജലജ.എസ്. മരുമക്കൾ ; വത്സല, പദ്മിനി, ശ്രീലത, രാജേന്ദ്രൻ.എസ്.ജി.സഞ്ചയനം 6 ന് രാവിലെ 8 മണിക്ക്.