തിരുവനന്തപുരം:പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിലെ പ്രതിമാസ ചതയപൂജ വെള്ളിയാഴ്ച വൈകിട്ട് 6ന് നടക്കും.പേട്ട പുത്തൻ റോഡിൽ ഉഷമലരിയിൽ എം.എൽ.ഉഷാരാജിന്റെ നേർച്ച പൂജയോടനുബന്ധിച്ച് ഗുരുദേവകൃതികളുടെ പാരായണം,സമൂഹ പ്രാർത്ഥന തുടർന്ന് പ്രതിമാസ വാർദ്ധക്യ പെൻഷൻ വിതരണവും നടക്കും.