തിരുവനന്തപുരം: സിഡാക്കിൽ 15 മുതൽ ഡാറ്റാ അനലിറ്റിക്സിൽ ഓഫ്‌ലൈൻ ഫുൾടൈം ക്ലാസുകൾ ആരംഭിക്കും. പൈത്തൺ, സ്റ്റാറ്റിസ്റ്റിക്സ് മെഷീൻ ലേണിംഗ്, എക്സ്ൽ, എസ്.പി.എസ്.എസ്, പവർ ബി.ഐ എന്നിവയെകുറിച്ചുള്ള സെഷനുകൾ പരിശീലിപ്പിക്കും. അടിസ്ഥാന പ്രോഗ്രാമിംഗ് കഴിവുള്ള ഏതെങ്കിലും ബിരുദധാരിക്ക് പ്ലേസ്‌മെന്റ് നൽകും. വിവരങ്ങൾക്ക് 8547882754.