photo

നെയ്യാറ്റിൻകര:അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.ജി.എസ് വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുരേഷ്.എസ്.ആർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ,വാർഡ് മെമ്പറും ക്ഷേമ ചെയർപേഴ്സനുമായ സുധാമണി, എച്ച്.എം,ഗീത.ആർ,സിനിമാ സീരിയൽ ഗാനരചയിതാവ് ദിനു മോഹൻ,ഭീമ ജൂലറി മാനേജർ വിനോദ്,സജ.ജെ.എസ്,സ്കൂൾ ലീഡർ ഗോവിന്ദ്.ബി തുടങ്ങിയവർ സംസാരിച്ചു.