v

കൊല്ലം : കച്ചേരി വാർഡ് വിശ്വദീപത്തിൽ മുൻ എക്സൈസ് കമ്മിഷണർ സി.കെ. രാമചന്ദ്രന്റെ ഭാര്യ സി.കെ. വത്സല (83) നിര്യാതയായി. പരേതരായ അഡ്വ. സി.ജി. കേശവന്റെയും ആനന്ദവല്ലിയുടെയും മകളാണ്. മക്കൾ: സി.ആർ.ഹരീഷ്, സി.ആർ.ഗിരീഷ്. മരുമക്കൾ : സരിത ഹരീഷ്, രജനി ഹരീഷ്. സഞ്ചയനം ഏപ്രിൽ 8 ന് രാവിലെ 8 ന്.