ആറ്റിങ്ങൽ:അട്ടക്കുളം കൊടിവച്ചവിള ഐക്കരവിളവീട്ടിൽ ജെ.കെ സുരേന്ദ്രൻ (74) നിര്യാതനായി.ഭാര്യ:സി ശോഭന.മക്കൾ: എസ് സിന്ധു, എസ് സീന.മരുമക്കൾ :ജി. എം.രാജ്കുമാർ (ദുബായ്), എസ് സാബു.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്