remasan

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാട്ടിൽ വീട്ടിൽ രമേശൻ (67) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സ്വപ്ന , രമ്യ . മരുമക്കൾ: പത്മരാജൻ , ഹരി.