കിളിമാനൂർ:പുല്ലയിൽ, ആൽത്തറമൂട്, കോന്തക്കോട്ട് വീട്ടിൽ ശാന്തകുമാരി അമ്മ (79) നിര്യാതയായി.മകൻ: മണിക്കുട്ടൻ സഞ്ചയനം : ബുധനാഴ്ച രാവിലെ 9 മണി