vela

ബാലരാമപുരം: ഐത്തിയൂർ ഉഷസിൽ വി.വേലപ്പൻ നായർ (68, റിട്ട. എസ് ഐ )നിര്യാതനായി.
ഭാര്യ ഉഷ.മക്കൾ.ശ്രീജിത്ത്‌,പ്രജിത്,മരുമക്കൾ : പരേതയായ പാർവതി ,നീതു.