ആറ്റിങ്ങൽ: ബ്രഹ്മകുമാരിസ് ആറ്റിങ്ങലിന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിക്കും.11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ലെറ്റ്സ് റോക്കിൻ ബൂം എന്ന പേരിൽ 7ന് രാവിലെ 9.30 മുതലാണ് ക്ലാസുകൾ.ഫോൺ.9497689338.