kasi

കരുമം :ഇടഗ്രാമം ഇ ആർ എ- സി 19(1) ൽ കാശി വിശ്വനാഥൻ ( 82 ) നിര്യാതനായി.

പത്നി : സീതാലക്ഷ്മി അമ്മാൾ.മക്കൾ : കല ഗോമതി, ധർമ്മ സംവർദ്ധിനി, നടരാജൻ, രാജി

മരുമക്കൾ : മുരളി, രമേഷ്, ഡോ. ശാരദ നടരാജൻ, മുത്തുകുമാർ.