നെടുമങ്ങാട് : പനയ്‌ക്കോട് റബർ ഉത്പാദക സംഘം, റബർ ബോർഡ് നെടുമങ്ങാട് റീജിയണൽ ഓഫീസിന്റെ സഹകരണത്തോടെ ടാപ്പിംഗ് പരിശീലനം നൽകുന്നു. 22 മുതൽ 30 വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘം പ്രസിഡന്റ് ബി.ശ്രീധരൻ അറിയിച്ചു.ഫോൺ : 8547748205, 9188597205.